Please fill in your details to continue.
ജനനസംഖ്യയും നാമസംഖ്യയുംവ്യക്തിത്വവും, സൌഭാഗ്യങ്ങളും ജീവിത ഗതിയും,ആരോഗ്യം, തൊഴില്‍, പ്രണയം തുടങ്ങിയവ,മറ്റുള്ളവരുമായുള്ള പൊരുത്തം,ഇഷ്ടങ്ങളും അനിഷ്ടങ്ങളും,ഭാഗ്യസംഖ്യകളും നിറങ്ങളുo എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.നിങ്ങളുടെ പരസ്പരമുള്ള പൊരുത്തങ്ങളെയും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും വിശകലനം ചെയ്യുകയും നിങ്ങളുടെ ശ്രേഷ്ഠമായ ജീവിതപങ്കാളിയെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
🔸 ഭാഗ്യ സംഖ്യ കണ്ടെത്തൽ 🔸 ഭാഗ്യ നിറം നിർദ്ദേശം 🔸 ജീവിതത്തിലെ ഉയർച്ച-താഴ്ചകൾ വിശകലനം 🔸 തൊഴിൽ & ബിസിനസ് ഭാഗ്യം 🔸 സാമ്പത്തിക പുരോഗതി നിർദ്ദേശങ്ങൾ 🔸 വിവാഹ & കുടുംബ ജീവിത ഫലങ്ങൾ 🔸 പ്രണയ ജീവിത വിശകലനം 🔸 ആരോഗ്യം സംബന്ധമായ സൂചനകൾ 🔸 വിദ്യാഭ്യാസ & കരിയർ മാർഗനിർദ്ദേശം 🔸 ഭാഗ്യ ദിവസങ്ങളും സമയങ്ങളും 🔸 നെഗറ്റീവ് എനർജി ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ 🔸 വിജയത്തിനുള്ള വ്യക്തിഗത പരിഹാരങ്ങൾ 🔸 വീടിനും ജോലിസ്ഥലത്തിനും ഭാഗ്യ നിർദ്ദേശങ്ങൾ 🔸 ജീവിതത്തിലെ തടസ്സങ്ങൾ മാറാനുള്ള മാർഗങ്ങൾ 🔸 വ്യക്തിത്വവും സ്വഭാവവും വിശകലനം,
💫 നിങ്ങളുടെ ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇനി അറിയാം!ഭാഗ്യസംഖ്യകള്‍, ഭാഗ്യനിറങ്ങള്‍, അനുകൂലദിനങ്ങള്‍ തുടങ്ങി നിങ്ങളുടെ, വിജയിക്കാനുള്ള സാധ്യതകളെ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാവുന്ന ഭാവങ്ങളുടെ വ്യാപ്തിയെപ്പറ്റി പറയുന്നു.
📖 ശാസ്ത്രീയ സംഖ്യാ ജ്യോതിഷ രീതിയിൽ തയ്യാറാക്കുന്ന വ്യക്തിഗത റിപ്പോർട്ട്.
ജിവിതത്തിലെ നിര്‍ണായക വര്‍ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിവിധ അവസ്ഥകളില്‍ നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
📲 ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!
🌟 സംഖ്യാ ജ്യോതിഷ ഫലപ്രവചനം – ₹99/- മാത്രം 🌟
പ്രസാദ് കരുനാഗപ്പള്ളി സംഖ്യ ജ്യോതിഷ ഫലപ്രചരണം എടുത്തതിനാൽ എനിക്ക് അതിൽ എന്റെ ജീവിതരീതിയെ കുറിച്ചും, ആരോഗ്യങ്ങളെക്കുറിച്ചും, എന്റെ ഭാഗ്യ സംഖ്യകളെ കുറിച്ച്, നിറങ്ങൾ എന്നിവയെക്കുറിച്ച് നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്, ഒരുപാട് നന്ദിയുണ്ട്.🙏
വ്യക്തിയുടെ സ്വഭാവം, ചിന്താശൈലി, കഴിവുകൾ, ദൗർബല്യങ്ങൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നു
വ്യക്തിയുടെ ജീവിത ലക്ഷ്യവും ആത്മീയ മുന്നേറ്റവും മനസ്സിലാക്കാൻ സഹായകരമെന്ന് വിശ്വസിക്കപ്പെടുന്നു.
ദാമ്പത്യജീവിതം, സൗഹൃദം, കുടുംബബന്ധങ്ങൾ എന്നിവയിൽ പൊരുത്തം മനസ്സിലാക്കാൻ സഹായിക്കുന്നു
ജിവിതത്തിലെ നിര്‍ണായക വര്‍ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിവിധ അവസ്ഥകളില്‍ നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
പ്രധാന തീരുമാനങ്ങളിൽ ആത്മവിശ്വാസവും ദിശാബോധവും നൽകുന്നു.
ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ചിലർ ഉപയോഗിക്കുന്നു.പുതിയ ബിസിനസ്, വീടുവാങ്ങൽ, യാത്ര, വിവാഹം പോലുള്ള കാര്യങ്ങൾക്ക് അനുകൂല ദിവസങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
സംഖ്യാ ജോതിഷം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം സംഖ്യാ ജ്യോതിഷന്മാർ 70% ത്തോളം ഡിസ്കൗണ്ടിൽ നിങ്ങൾക്ക് തരുന്ന ഓഫർ ആണിത്.
Please fill in your details to continue.