Please fill in your details to continue.

വിവാഹത്തിന് മുൻപും ശേഷവും
പൊരുത്തക്കേടുകൾ ഒഴിവാക്കി
സന്തോഷകരമായ ജീവിതത്തിനായി
ജ്യോതിഷ പരിഹാര മാർഗങ്ങൾ.

പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ ഇനി സന്തോഷകരമായ കുടുംബജീവിതം സ്വപ്നമല്ല… ഹൈന്ദവ ജ്യോതിഷപ്രകാരം ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോൾ അവരുടെ ജനന നക്ഷത്രങ്ങളും ഗ്രഹനിലകളും തമ്മിലുള്ള യോജിപ്പിനെയാണ് വിവാഹ പൊരുത്തം എന്ന് പറയുന്നത്. ദമ്പതികൾക്ക് സമാധാനപരവും സന്തോഷപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു ദാമ്പത്യജീവിതം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്.

  • 💫 ദാമ്പത്യ ജീവിതം സന്തോഷകരമാക്കൂ…
  • വിവാഹ പൊരുത്തം
  • • ദാമ്പത്തിക പൊരുത്തം
  • • പരിഹാര മാർഗങ്ങൾ
  • സ്നേഹവും സമാധാനവും നിറഞ്ഞ ജീവിതത്തിനായി ഇന്ന് തന്നെ നിങ്ങളുടെ ജാതകം പരിശോധിക്കൂ
  • പൊരുത്തക്കേടുകൾക്കുള്ള പരിഹാരങ്ങൾ വിശ്വാസത്തോടെയും അനുഭവ സമ്പത്തോടെയും സേവനം.* മാനസിക ഐക്യം:ദമ്പതികൾ തമ്മിലുള്ള സ്വഭാവം
  • ചിന്താഗതികൾ
  • വൈകാരിക പൊരുത്തം എന്നിവ വിലയിരുത്തുന്നു. പരസ്പരമുള്ള സ്നേഹവും ബഹുമാനവും നിലനിർത്താൻ ഇത് സഹായിക്കും. * *ശാരീരിക പൊരുത്തം:* ആരോഗ്യകരമായ ലൈംഗിക ജീവിതവും പരസ്പര ആകർഷണവും ദാമ്പത്യത്തിൽ പ്രധാനമാണ്. ഇത് ജ്യോതിഷത്തിൽ വിലയിരുത്തപ്പെടുന്നു
  • ആരോഗ്യവും ആയുസ്സും: സ്ത്രീയുടെയും പുരുഷന്റെയും ആയുസ്സ്
  • ആരോഗ്യം
  • ദീർഘമാംഗല്യം എന്നിവ പൊരുത്ത പരിശോധനയിലൂടെ ഉറപ്പുവരുത്താൻ ശ്രമിക്കുന്നു
  • സന്താനഭാഗ്യം: ആരോഗ്യവാന്മാരും ബുദ്ധിമാന്മാരുമായ കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും കുടുംബത്തിന്റെ വളർച്ചയും വിവാഹശേഷം ദമ്പതികൾക്ക് ലഭിക്കാൻ സാധ്യതയുള്ള സാമ്പത്തിക പുരോഗതിയും ഐശ്വര്യവും കണക്കാക്കുന്നു.

✨ മനസ്സിലാക്കലും പൊരുത്തവും ഉണ്ടെങ്കിൽ ദാമ്പത്യ ജീവിതം മനോഹരമാകും… 💖

💑 ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും വേണമോ?
ജ്യോതിഷ സമ്പ്രദായമനുസരിച്ച് വിവാഹത്തിനായി പ്രധാനമായും 10 പൊരുത്തങ്ങളാണ് നോക്കുന്നത് (ദശപ്പൊരുത്തങ്ങൾ) അവയോരോന്നും ദാമ്പത്യത്തിന്റെ വ്യത്യസ്ത തലങ്ങളെ പ്രതിനിധീകരിക്കുന്നു

വിവാഹത്തിന് മുൻപും ശേഷവും ജ്യോതിഷ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങളും പരിഹാര മാർഗങ്ങളും ലഭ്യമാണ്. ജ്യോതിഷപരമായി വിവാഹ പൊരുത്തം എന്നും ദാമ്പത്യ പൊരുത്തം എന്നും പറയുന്നത് രണ്ട് വ്യക്തികളുടെ ജാതകങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് വിവാഹജീവിതത്തിന്റെ സാധ്യതകളും അനുകൂലതകളും വിലയിരുത്തുന്നതാണ്. വിവാഹത്തിന് മുമ്പ് പരിശോധിക്കുന്ന കാര്യങ്ങൾ: നക്ഷത്ര പൊരുത്തം, രാശി പൊരുത്തം, ഗുണമേളനം (പൊരുത്ത മാർക്ക്) മംഗളദോഷം (ചൊവ്വദോഷം), സന്താനയോഗം, സാമ്പത്തിക സ്ഥിരത, ആരോഗ്യം, ദാമ്പത്യ പൊരുത്തം. വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള വിശകലനമാണ്: ഭർത്താവും ഭാര്യയും തമ്മിലുള്ള സ്നേഹവും ഐക്യവും ആശയവിനിമയവും പരസ്പര മനസ്സിലാക്കലും കുടുംബസൗഖ്യം കലഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത സന്താനസൗഭാഗ്യംദീർഘകാല ബന്ധത്തിന്റെ സ്ഥിരത ഒരുമിച്ച് സാമ്പത്തിക പുരോഗതി നേടാനുള്ള സാധ്യത വിവാഹജീവിതം സന്തോഷകരമാകുമോ എന്ന് മനസ്സിലാക്കാൻ സാധാരണയായി വിവാഹ പൊരുത്ത റിപ്പോർട്ടിൽ നക്ഷത്ര പൊരുത്തം, ദോഷപരിശോധന, ദാമ്പത്യജീവിത വിശകലനം, സന്താനയോഗം, സാമ്പത്തിക യോഗങ്ങൾ, പരിഹാരമാർഗങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കുന്നത് കുടുംബജീവിത സാധ്യത, ദീർഘകാല ബന്ധത്തിന്റെ സ്ഥിരത ഒരുമിച്ച് സാമ്പത്തിക പുരോഗതി നേടാനുള്ള സാധ്യത വിവാഹജീവിതം സന്തോഷകരമാകുമോ എന്ന് മനസ്സിലാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്നു.

  • *ദിനപ്പൊരുത്തം* ദമ്പതികളുടെ മാനസികമായ യോജിപ്പിനെയും നല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. *ഗണപ്പൊരുത്തം* സ്വഭാവത്തിലെ പൊരുത്തമാണ് (ദേവ ഗണം മനുഷ്യ ഗണം അസുര ഗണം എന്നിങ്ങനെ തിരിച്ച് സ്വഭാവം വിലയിരുത്തുന്നു
  • *മാഹേന്ദ്രപ്പൊരുത്തം* *യോനിപ്പൊരുത്തം* *രാശിപ്പൊരുത്തം* *രാശ്യാധിപപ്പൊരുത്തം* *വസ്യപ്പൊരുത്തം* *രജ്ജുപ്പൊരുത്തം* *വേധപ്പൊരുത്തം* നക്ഷത്രപ്പൊരുത്തത്തിന് പുറമെ ജാതകത്തിലെ ഗ്രഹനിലകൾ തമ്മിലുള്ള പൊരുത്തവും (ജാതക പൊരുത്തം) നോക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ദാമ്പത്യ ജീവിതത്തിൽ വരാനിടയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് ഒഴിവാക്കാനും പരസ്പരം യോജിക്കുന്ന പ്രകൃതമുള്ളവരെ തമ്മിൽ ചേർക്കാനുമുള്ള ഒരു പരമ്പരാഗത വഴികാട്ടിയാണ് ജ്യോതിഷപ്രകാരമുള്ള വിവാഹ പൊരുത്തം. എന്നിരുന്നാലും
  • പരസ്പര വിശ്വാസം
  • സ്നേഹം
  • വിട്ടുവീഴ്ചാ മനോഭാവം എന്നിവയാണ് ഏതൊരു ദാമ്പത്യത്തിന്റെയും യഥാർത്ഥ അടിസ്ഥാനം.

വിവാഹ പൊരുത്തം • ദാമ്പത്തിക പൊരുത്തം
പൊരുത്തക്കേടുകൾക്കുള്ള പരിഹാരങ്ങൾ
ഇന്ന് തന്നെ നിങ്ങളുടെ ജാതകം പരിശോധിക്കൂ!

രണ്ടുപേരുടെയും പൂർണ്ണ വിവരങ്ങൾ നൽകുക

സ്ത്രീയുടെയും പുരുഷനെയും പേര് ഡേറ്റ് ഓഫ് ബർത്ത് ,സമയം, സ്ഥലം എന്നിവ നൽകേണ്ടതാണ്

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹകരണ കാലം ജ്യോതിഷ ഭൂഷണം ജ്യോതിഷ ശാസ്ത്ര 20 വർഷത്തെ പ്രവർത്തനപര്യ ബിജുകുമാർ ആസ്ട്രോളജി ചേർന്ന് നിങ്ങൾക്ക് നൽകുന്ന പൊരുത്ത പ്രവചനവും പരിഹാരമാർഗങ്ങളും ജീവിത വിജയത്തിന് സഹായകമാകുന്നു.

കൂടാതെ വിവാഹ തടസങ്ങൾ കാണുന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ അതിനുള്ള CONSULTING നൽകുന്നുണ്ട്,
[ജോത്സ്യനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാം] . കൂടാതെ വിവാഹത്തിന് ശേഷവും, ദാമ്പത്യപരമായിട്ടുള്ള ബുദ്ധിമുട്ടുകൾക്കും പരിഹാരം നൽകുന്നുണ്ട്. അതിൽ രണ്ടുപേരുടെയും പിഡിഎഫ് ,പൊരുത്തത്തിന്റെ പിഡിഎഫ് പൊരുത്തക്കേട് പൊരുത്തക്കേടുകളുടെ പരിഹാരങ്ങൾ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പൂർണ്ണ വിവരങ്ങൾ

📞 ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ

📲 WhatsApp വഴി റിപ്പോർട്ട് ലഭ്യമാക്കാം.

1600 രൂപ വിലവരുന്ന സമ്പൂർണ്ണ ജ്യോതിഷഭൂഷണ വിവരങ്ങൾ വെറും 820 രൂപയ്ക്ക് 🙏.

💰 ₹1600/- ന് പകരം വെറും ₹820/- മാത്രം

സിന്ധു പുത്തൻ ചിറ കൊല്ലം

സിന്ധു പുത്തൻ ചിറ കൊല്ലം വിവാഹ പൊരുത്ത ഫലങ്ങൾ എടുത്തതിലൂടെ. എനിക്ക് എന്റെ മകളുടെയും ഒരു പയ്യനുമായി വിവാഹ പൊരുത്തം നോക്കിയിരുന്നു. വിവാഹ പൊരുത്തതിൽ 10 പൊരുത്തത്തിന്റെയും ഗുണങ്ങളും കാര്യങ്ങളും എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു. പൊരുത്തം ഉണ്ടായിരുന്നു . മകൾക്ക് ദോഷമുണ്ടായിരുന്നു അതിനുള്ള പരിഹാരം ജ്യോത്സ്യൻ കൺസൾട്ടിംഗ് ചെയ്തു പറഞ്ഞു തന്നിരുന്നു. അതും ചെയ്തു വളരെ ഉപകാരമുണ്ട്. കൂടാതെ എന്റെ ഫാമിലിയിൽ ഉള്ളവരുടെ വിവാഹം കഴിഞ്ഞതിനുശേഷം ഉള്ള ദാമ്പത്യ കാര്യങ്ങളെക്കുറിച്ചും അതിന്റെ പരിഹാരങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ നന്ദിയുണ്ട് തിരുമേനി🙏

വധൂവരന്മാരുടെ ജനനവിവരങ്ങൾ

വധൂവരന്മാരുടെ ജനനവിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവാഹ പൊരുത്ത പരിശോധന

നക്ഷത്ര പൊരുത്തം, രാശി പൊരുത്തം, ഗുണമേളനം
പരസ്പര മനസ്സിലാക്കൽ, സ്നേഹം, വിശ്വാസം എന്നിവയുടെ സാധ്യതകൾ

മംഗളദോഷം, പാപസാമ്യം

വിവാഹത്തിന് അനുയോജ്യമായ സമയം സംബന്ധിച്ച നിർദേശങ്ങൾ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാര മാർഗങ്ങൾ

കുടുംബജീവിതത്തിലെ ഐക്യവും സന്തോഷവും

സന്താന ഭാഗ്യവുമായി ബന്ധപ്പെട്ട പൊതുവായ സൂചനകൾ സാമ്പത്തിക നിലയും കുടുംബ പുരോഗതിയും സംബന്ധിച്ച വിലയിരുത്തൽ വിവാഹാനന്തര ജീവിതത്തിലെ അനുകൂലവും പ്രതികൂലവുമായ കാലഘട്ടങ്ങൾ

ജീവിതത്തിലെ ശരിയായ സമയം തിരിച്ചറിയൂ ഇപ്പോൾ ₹ 820/- മാത്രം!

📞 ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ

Now Available At
820 1600

820 only

00 DAYS
00 HRS
00 MIN
00 SEC

Please fill in your details to continue.