നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട 2 പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ ചോദ്യങ്ങൾക്ക് ജ്യോതിഷപരമായ മറുപടിയും പരിഹാരവും നിങ്ങൾക്ക് പറഞ്ഞു തരുന്നു
ഇതിനോടൊപ്പം 60 പേജിൽ കൂടുതലുള്ള ഒരു ആസ്ട്രോളജി റിപ്പോർട്ട് നിങ്ങൾക്ക് ലഭിക്കും ഈ റിപ്പോർട്ടിൽ ഉണ്ടാകുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കൂ
തൊഴില്‍പരമായ അനുകൂലകാലഘട്ടം
തൊഴില്‍ തുടങ്ങാനുള്ള ഏറ്റവും നല്ല സമയത്തെപ്പറ്റിയും നേട്ടങ്ങള്‍ കൊയ്യാനുള്ള അനുകൂലസ്ഥിതിയെപ്പറ്റിയും അറിയുക
വിവാഹത്തിന് യോജിച്ച സമയം
വിവാഹത്തിനനുയോജ്യമായ പ്രായത്തെപ്പറ്റിയും വൈവാഹികജീവിതവുമായി ബന്ധപ്പെട്ട വിവിധകാര്യങ്ങളെപ്പറ്റിയും മറ്റും അറിയുക
നിങ്ങളുടെ സ്വപ്നഭവനത്തെക്കുറിച്ച്
ഒരു വീട് പണിയുക എന്നത് അവിശ്വസനീയമായ ഒരനുഭവമാണ്! നിങ്ങളുടെ സ്വപ്നഭവനം പണിയുന്നതിന് അനുകൂലമായ സമയം കണ്ടെത്തുക
പരിഹാരനിര്‍ദ്ദേശങ്ങള്‍
തടസങ്ങളെ നീക്കുന്നതിനുള്ള പരിഹാര മന്ത്രങ്ങള്‍, യന്ത്രങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍ ഇവയുണ്ടെങ്കില്‍ ആ നിര്‍ദേശങ്ങള്‍
വിദ്യാഭ്യാസം, തൊഴില്‍, കുടുംബം, ബന്ധങ്ങള്‍, ആരോഗ്യം തുടങ്ങിയ നിങ്ങളുടെ ജീവിതത്തിന്‍റെ 12 പ്രധാനഭാഗങ്ങളെ പറ്റി പറയുന്നു
- ആസ്ട്രോളജർ ബിജുകുമാർ ജ്യോതിഷഭൂഷണം, ജ്യോതിഷ ശാസ്ത്രി
- റേഡിയോ മിർച്ചി എഫ് എം, കേരളകൗമുദി ഫ്ലാഷ്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എന്നിവയിൽ മുൻകാല ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്
- My YouTube channel link https://www.youtube.com/c/vedic4news
route mape vaishnava astrology center
Bijukumar astrologer
https://maps.app.goo.gl/AWaNTssJ38R2N31AA