ശ്രീ വൈഷ്ണവ ജ്യോതിഷാലയം രാമസ്വാമി കോവിൽ റോഡ് ഫോർട്ട് തിരുവനന്തപുരം
ജ്യോതിഷൻ ബിജുകുമാർ ജ്യോതിഷഭൂഷണം ജ്യോതിഷശാസ്ത്രി
- ആസ്ട്രോളജർ ബിജുകുമാർ ജ്യോതിഷഭൂഷണം, ജ്യോതിഷ ശാസ്ത്രി
- റേഡിയോ മിർച്ചി എഫ് എം, കേരളകൗമുദി ഫ്ലാഷ്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എന്നിവയിൽ മുൻകാല ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്
- ഇപ്പോൾ vedic4.news എന്ന ഓൺലൈൻ പത്രത്തിൽ പ്രവർത്തിക്കുന്നു.
- My YouTube channel link https://www.youtube.com/c/vedic4news
route mape vaishnava astrology center
Bijukumar astrologer
https://maps.app.goo.gl/AWaNTssJ38R2N31AA
✓ജനനസംഖ്യയും നാമസംഖ്യയും
✓വ്യക്തിത്വവും സൌഭാഗ്യങ്ങളും ജീവിത ഗതിയും
✓ആരോഗ്യം, തൊഴില്‍, പ്രണയം തുടങ്ങിയവ
✓മറ്റുള്ളവരുമായുള്ള പൊരുത്തം
✓ഇഷ്ടങ്ങളും അനിഷ്ടങ്ങളും
✓ഭാഗ്യസംഖ്യകളും നിറങ്ങളും
നിങ്ങളുടെ ജനനതീയതി, പേര് എന്നിവയിൽ നിന്നും നിങ്ങളുടെ ജനനസംഖ്യയും നാമസംഖ്യയും കണ്ടെത്തുക. സംഖ്യാശാസ്ത്രപ്രകാരം, ഇവയ്ക്ക് ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.
നിങ്ങളുടെ ജനനസംഖ്യയില്‍ ഒളിഞ്ഞിരിക്കുന്ന വ്യക്തിത്വത്തിലും ജീവിതഗതിയിലും സൌഭാഗ്യങ്ങളിലുമുള്ള അവലോകനം നല്കുന്നു.
നിങ്ങളുടെ സംഖ്യകളുടെ പ്രഭാവത്തിന്മേലുള്ള വിശദമായ അപഗ്രഥനം, നിങ്ങളുടെ തൊഴില്‍, ആരോഗ്യം, പ്രണയം, ദാമ്പത്യജീവിതം തുടങ്ങിയവയില്‍ വിശദമായ അപഗ്രഥനം.
നിങ്ങളുടെ പരസ്പരമുള്ള പൊരുത്തങ്ങളെയും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും വിശകലനം ചെയ്യുകയും നിങ്ങളുടെ ശ്രേഷ്ഠമായ ജീവിതപങ്കാളിയെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
ജിവിതത്തിലെ നിര്‍ണായക വര്‍ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിവിധ അവസ്ഥകളില്‍ നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
ഭാഗ്യസംഖ്യകള്‍, ഭാഗ്യനിറങ്ങള്‍, അനുകൂലദിനങ്ങള്‍ തുടങ്ങി നിങ്ങളുടെ, വിജയിക്കാനുള്ള സാധ്യതകളെ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാവുന്ന ഭാവങ്ങളുടെ വ്യാപ്തിയെപ്പറ്റി പറയുന്നു.