വിവിധ രത്നങ്ങളുടെ ഉപയോഗങ്ങൾ ✨ ഭാഗ്യരത്ന നിർണ്ണയം ഭാഗ്യലബ്ധിക്കായും, രോഗശാന്തിക്കായും, വിവാഹ നിവാരണത്തിനായും, മരണഭയപ്രാപ്തിക്കായും, പരിശോധനാവിജയത്തിനായും ഭാഗ്യരത്നക്കല്ലുകൾ ധരിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അനുയോജ്യമായ രത്നം ഏതാണെന്ന് ഉള്ളത് തിരഞ്ഞെടുത്തു ധരിക്കുക.
വജ്രം പോലുള്ള രത്നങ്ങൾ ധരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സ്വയം പ്രകടിപ്പിക്കാനുള്ള കഴിവ് പ്രതികൂല ഫലങ്ങൾ കുറയ്ക്കുവാനും സഹായിക്കുന്നു..
ആത്മീയ വളർച്ചക്കും ഭാഗ്യത്തിനും സഹായകരമെന്ന് വിശ്വസിക്കുന്നു
ഗ്രഹബലം വർധിപ്പിക്കാൻ – ജാതകത്തിൽ ദുർബലമായ ഗ്രഹത്തെ ശക്തിപ്പെടുത്താൻ.
തടസ്സങ്ങൾ കുറയ്ക്കാൻ – തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, സാമ്പത്തികം എന്നിവയിലെ പ്രശ്നങ്ങൾ കുറയാൻ സഹായിക്കുമെന്ന് വിശ്വാസം.
ആത്മവിശ്വാസം വർധിപ്പിക്കാൻ – ചില രത്നങ്ങൾ മാനസിക ശക്തിയും ധൈര്യവും നൽകുമെന്നാണ് പ്രധാന ഗുണം
📲 ഇപ്പോൾ ബുക്ക് ചെയ്യൂ
ദുർബലമായ ഗ്രഹങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ രത്നങ്ങൾ സഹായിക്കുന്നു.
നിങ്ങളുടെ ഫലപ്രവചനം ഇപ്പോൾ പ്രത്യേക ഓഫറിൽ 🔮
നിങ്ങളുടെ DATE OF BIRTH ജനിച്ച സമയം, ജനിച്ച ആളുടെ പേര്, ജനിച്ച ജില്ല അയക്കുക.
ഇപ്പോൾ മലയാളത്തിൽ സമ്പൂർണ്ണ റിപ്പോർട്ട് ഓഫർ വിലയിൽ!
കൃഷ്ണകുമാർ തൃശൂർ രത്ന കല്ല് റിപ്പോർട്ട് എടുത്തതോടെ എനിക്ക് ധരിക്കേണ്ട രത്ന കല്ലുകളെ കുറിച്ചും, അത് ഉപയോഗിക്കുന്നതിനുള്ള ഗുണങ്ങളെക്കുറിച്ചും നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ തന്നെ എല്ലാ കാര്യങ്ങളും വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു. കൂടാതെ അത് ധരിക്കുന്നത് കൊണ്ടുതന്നെ നമ്മുടെ ഭാഗ്യം വർദ്ധിപ്പിക്കാനും സാമ്പത്തികം ആയിട്ടുള്ള വിജയത്തിനും എല്ലാം ഒരു മുന്നോടി തന്നെയായിരുന്നു. എനിക്ക് ധരിക്കേണ്ട രത്‌ന കല്ല് yellow sapphire ആയിരുന്നു ഞാൻ മോതിരം ആയി ചെയ്യാൻ പണി കഴിപ്പിച്ചിട്ടുണ്ട്. വളരെ നന്ദിയുണ്ട്🙏😊
ജ്യോതിഷപരമായ വിശ്വാസമനുസരിച്ച് രത്നങ്ങൾ (Gemstones) ധരിക്കുന്നത് ജീവിതത്തിൽ പലവിധ ഗുണങ്ങളും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:ഭാഗ്യവും സമൃദ്ധിയും:
ഗുണങ്ങൾ താഴെ പറയുന്നവയാണ്ഭാഗ്യവും സമൃദ്ധിയും ജാതകമനുസരിച്ച് അനുയോജ്യമായ രത്നം ധരിക്കുന്നത് ഭാഗ്യം വർദ്ധിപ്പിക്കാനും സാമ്പത്തിക അഭിവൃദ്ധി, വിജയം, ശക്തി എന്നിവ ജീവിതത്തിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.
ജ്യോതിഷപരമായ രത്നങ്ങൾ ധരിക്കുന്നത് നമ്മുടെ ഡേറ്റ് ഓഫ് ബർത്ത് നക്ഷത്രവും നോക്കി ജ്യോത്സനോട് ചോദിച്ചിട്ട് മാത്രമാകണം ധരിക്കേണ്ടത് എന്നതാണ് കൂടുതൽ ഉചിതം.
രത്നക്കല്ലുകൾക്ക് രോഗശാന്തി ഗുണങ്ങളുണ്ട്. ഇവ ധരിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
ജ്യോതിഷപരമായ പ്രതിവിധിയായി, ജനന ചാർട്ടിലെ ദുർബലമായ ഗ്രഹങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ രത്നങ്ങൾ സഹായിക്കുന്നു.
രത്നങ്ങൾ ധരിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും മാനസിക ശാന്തത നൽകാനും സഹായിക്കുന്നു.
വജ്രം പോലുള്ള രത്നങ്ങൾ ധരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സ്വയം പ്രകടിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ജ്യോതിഷപരമായ വിശ്വാസമനുസരിച്ച് രത്നങ്ങൾ (Gemstones) ധരിക്കുന്നത് ജീവിതത്തിൽ പലവിധ ഗുണങ്ങളും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരാനും സഹായിക്കുന്നു.
🔥 LIMITED OFFER 🔥