Tag Archives: #astrologer online

ജാതക പൊരുത്തം

 പൊരുത്തം നോക്കി വിശദമായ വിവരങ്ങൾ തരുന്നു പൊരുത്തത്തിനെ കുറിച്ചുള്ള വിശദവിവരങ്ങൾ  ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാം 10 നക്ഷത്ര പൊരുത്തങ്ങൾ, ചൊവ്വാദോഷ പൊരുത്തം, പാപസാമ്യ പൊരുത്തം, ദശാസന്ധി പൊരുത്തം, സമദശ പൊരുത്തം എന്നിവ വ്യക്തമായി  റിപ്പോർട്ടായി നൽകുന്നു പൊരുത്തം നോക്കുന്നതിന് സ്ത്രീയുടെയും പുരുഷനെയും പേര് ഡേറ്റ് ഓഫ് ബർത്ത് സമയം ജനിച്ച സ്ഥലം എന്നിവ ആവശ്യമുണ്ട് ജ്യോതിഷനോട് … Continue reading

Posted in services | Tagged , , , , , , | Leave a comment

പരിഹാര നിർദ്ദേശം

ജാതകവശാൽ ഉള്ള പരിഹാര നിർദ്ദേശം നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് ഡേ യും സമയത്തിനും അനുസരിച്ച് ജാതകം തയ്യാറാക്കി നിങ്ങൾക്ക് ഇപ്പോഴുള്ള ദശ ദശാപഹാരങ്ങൾ ഏഴരശനി കണ്ടകശനി അഷ്ടമശനി ദോഷകരമായ ദശകൾ ഗ്രഹനിലയിലെ ദോഷ അവസ്ഥകൾ എന്നിവ മൂലമുണ്ടാകുന്ന വിവാഹ തടസ്സം ധനപരമായ തടസ്സങ്ങൾ തൊഴിൽ തടസ്സങ്ങൾ കുടുംബകലഹങ്ങൾ ഗൃഹനിർമ്മാണ ങ്ങളിൽ തടസ്സങ്ങൾ തൊഴിൽ ശാലകളിൽ … Continue reading

Posted in services | Tagged , , , , , | Leave a comment